പ്രളയസമാനമായി വടക്കൻ കേരളം | Morning News Focus | Oneindia Malayalam

2019-08-08 68

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടതോടെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കലാവസ്ഥ നിരീക്ഷണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴകനത്തതോടെ വടക്കന്‍ കേരളത്തിലെ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്

heavy rain in kerala